സിനിമ താരം റഹ്മാൻ്റെയും മെഹറുന്നീസയുടെയും മകൾ റുഷ്ദ വിവാഹിതയായി. അൽതാഫ് നവാബാണ് വരൻ.

സിനിമ താരം റഹ്മാന്‍റെയും മെഹറുന്നീസയുടെയും മകള്‍ റുഷ്ദ വിവാഹിതയായി. അല്‍താഫ്  നവാബാണ്  വരൻ. 

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എ.ആര്‍ .റഹ്മാന്‍ ,രേവതി, ശോഭന, ലിസി,പാര്‍വ്വതി, മേനക, അംബിക, സുഹാസിനി,നദിയ മൊയ്തു തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.


No comments:

Powered by Blogger.