ദിലീപിൻ്റെ " കേശു ഈ വീടിൻ്റെ നാഥൻ " ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.


 "കേശു ഈ വീടിന്റെ നാഥൻ "
ഓഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. 

ജനപ്രിയ നായകൻ ദിലീപ് ഉർവ്വശി എന്നിവർ  ആദ്യമായി ജോഡിയായി അഭിനയിക്കുന്ന  " കേശു ഈ വീടിന്റെ നാഥൻ " എന്ന ചിത്രത്തിന്റെ  ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കേശു ഈ വീടിന്റെ നാഥൻ". ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ,
ഹരീഷ് കണാരൻ,റിയാസ് മറിമായം,ജാഫർ ഇടുക്കി,
കോട്ടയം നസീർ,മോഹന്‍ ജോസ്,ഗണപതി,സാദ്ദീഖ്,
പ്രജോദ് കലാഭവൻ,ഏലൂർ ജോർജ്ജ്,ബിനു അടിമാലി,
അരുൺ പുനലൂർ,രമേശ് കുറുമശ്ശേരി,കൊല്ലംസുധി,നന്ദുപൊതുവാൾ,അർജ്ജുൻശങ്കര്‍,ഹുസെെൻ ഏലൂർ,ഷെെജോ അടിമാലി,മാസ്റ്റര്‍ഹാസില്‍,
മാസ്റ്റര്‍ സുഹറാന്‍, ഉർവ്വശി,
അനുശ്രീ,വെെഷ്ണവി,സ്വാസിക,പ്രിയങ്ക,ഷെെനി സാറാ,ആതിര,നേഹ റോസ്,സീമാ ജി നായർ,വത്സല മേനോൻ,അശ്വതി,ബേബി അന്‍സു മരിയ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.

നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ,സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു.

നാദ് ഗ്രൂപ്പ്‌,യു ജി എം എന്നി ബാനറിൽ ദിലീപ്,ഡോക്ടർ സഖറിയ തോമസ് എന്നിവർ  നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ   ഛായാഗ്രഹണം അനിൽ നായർ  നിർവ്വഹിക്കുന്നു.
ബി. കെ ഹരിനാരായണൻ,
ജ്യോതിഷ്,നാദിർഷ എന്നിവരുടെ വരികൾക്ക് നാദിഷ തന്നെ സംഗീതം പകരുന്നു.

പ്രാെജ്റ്റ് ഡിസെെനര്‍-റോഷൻ ചിറ്റൂർ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍,കല-ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-റോഷന്‍ എന്‍ ജി,പി വി ശങ്കര്‍,
വസ്ത്രാലങ്കാരം-സഖി,സ്റ്റില്‍സ്-അഭിലാഷ്നാരായണന്‍,എഡിറ്റർ-സാജൻ,പരസ്യക്കല-ടെന്‍ പോയിന്റ്,പശ്ചാത്തല സംഗീതം-ബിജിബാൽ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരീഷ്തെക്കേപ്പാട്ട്,അസ്സോസിയേറ്റ് ഡയറക്ടര്‍-വിജീഷ് അരൂര്‍,ജോണ്‍ കെ പോള്‍,അസിസ്റ്റന്റ്  ഡയറക്ടര്‍-ജിത്തു സുധന്‍,അരുണ്‍ രാജ്,രജീഷ്.വേലായുധന്‍,
പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-രാജേഷ് സുന്ദരം,കരുണാകരൻ .

ലോക്കേഷൻകൊച്ചി,പഴനി,മധുര,രാമേശ്വരം,കാശി.

വാർത്ത പ്രചരണം:
എ.എസ് ദിനേശ്.

No comments:

Powered by Blogger.