മരക്കാർ കണ്ടു : അതി മനോഹരമായ ഒരു ചിത്രം : എൻ.എം. ബാദുഷ.


മരക്കാർ കണ്ടു. അതിമനോഹരമായ ഒരു ചിത്രം. 

വിഷ്വലി ഇത്ര ഇംപാക്ട്ഫുൾ ആയ ഒരു ചിത്രം അടുത്ത കാലത്ത് കണ്ടിട്ടില്ല. ബാഹുബലി പോലുള്ള അനുഭാഷ സിനിമ കണ്ട് പ്രോത്സാഹിപ്പിച്ച നാം ഇപ്പോൾ മനസിലാക്കി, മലയാളത്തിലുംഅതുപോലെയുള്ള സിനിമകൾ സാധ്യമാകുമെന്ന് . 

ഈ degrade ചെയ്യുന്നവരോട് ഒരു eചാദ്യം? ഇതുപോലൊരു സിനിമ ചെയ്യാൻ മലയാളത്തിൽ വേറെ ഏതു സംവിധായകനു സാധിക്കും , പ്രിയദർശനല്ലാതെ. 

അതിവിടെ സംഭവിച്ചിരിക്കുന്നു. പ്രിയൻ സാറിനും വലിയ റിസ്ക് ഏറ്റെടുത്ത ആൻറണി ചേട്ടനും ലാൽ സാറിനും
അഭിനന്ദനങ്ങൾ..

മരക്കാർ എല്ലാവരും തിയേറ്ററിൽ തന്നെ കാണുക, degrade കാരെ അകറ്റി നിർത്തുക.

N.M ബാദുഷ. 
( പ്രൊഡക്ഷൻ കൺട്രോളർ / നിർമ്മാതാവ് ) 


 

1 comment:

  1. സത്യം.. അതിമനോഹരമായ ഒരു ചിത്രം.ഇതിൽ എന്താണ് കുറ്റം പറയാനുള്ളത്,,എനിക്ക് മനസ്സിലാകുന്നില്ല ജനങ്ങൾ എന്ത് കണ്ടിട്ട് ആണ് അഭിപ്രായം പറയുന്നത് എന്ന്...

    ReplyDelete

Powered by Blogger.