മരക്കാർ കണ്ടു : അതി മനോഹരമായ ഒരു ചിത്രം : എൻ.എം. ബാദുഷ.
മരക്കാർ കണ്ടു. അതിമനോഹരമായ ഒരു ചിത്രം.
വിഷ്വലി ഇത്ര ഇംപാക്ട്ഫുൾ ആയ ഒരു ചിത്രം അടുത്ത കാലത്ത് കണ്ടിട്ടില്ല. ബാഹുബലി പോലുള്ള അനുഭാഷ സിനിമ കണ്ട് പ്രോത്സാഹിപ്പിച്ച നാം ഇപ്പോൾ മനസിലാക്കി, മലയാളത്തിലുംഅതുപോലെയുള്ള സിനിമകൾ സാധ്യമാകുമെന്ന് .
ഈ degrade ചെയ്യുന്നവരോട് ഒരു eചാദ്യം? ഇതുപോലൊരു സിനിമ ചെയ്യാൻ മലയാളത്തിൽ വേറെ ഏതു സംവിധായകനു സാധിക്കും , പ്രിയദർശനല്ലാതെ.
അതിവിടെ സംഭവിച്ചിരിക്കുന്നു. പ്രിയൻ സാറിനും വലിയ റിസ്ക് ഏറ്റെടുത്ത ആൻറണി ചേട്ടനും ലാൽ സാറിനും
അഭിനന്ദനങ്ങൾ..
മരക്കാർ എല്ലാവരും തിയേറ്ററിൽ തന്നെ കാണുക, degrade കാരെ അകറ്റി നിർത്തുക.
N.M ബാദുഷ.
( പ്രൊഡക്ഷൻ കൺട്രോളർ / നിർമ്മാതാവ് )
സത്യം.. അതിമനോഹരമായ ഒരു ചിത്രം.ഇതിൽ എന്താണ് കുറ്റം പറയാനുള്ളത്,,എനിക്ക് മനസ്സിലാകുന്നില്ല ജനങ്ങൾ എന്ത് കണ്ടിട്ട് ആണ് അഭിപ്രായം പറയുന്നത് എന്ന്...
ReplyDelete