കന്നഡ ചലച്ചിത്ര നടനും സംവിധായകനുമായ എസ്. ശിവറാം (84) അന്തരിച്ചു.



ആദരാഞ്ജലികൾ. 


കന്നഡ ചലച്ചിത്ര നടനും സംവിധായകനുമായ  എസ്. ശിവറാം (84)   അന്തരിച്ചു. ആറു പതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്നു അദ്ദേഹം. 

രാജ്‍കുമാറിനൊപ്പം ഒപ്പം ശിവറാം അഭിനയിച്ചിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടൻ കൂടിയായിരുന്നു അദ്ദേഹം .

No comments:

Powered by Blogger.