കടലും കടന്ന് മനസ്സും കവർന്ന് ചിന്നാലി ( Jay J. Jakkrit ) .


മരക്കാർ : അറബികടലിൻ്റെ സിംഹത്തിലെ ചിന്നാലിയെ  അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ Jay J.Jakkrit തായ്ലൻഡ്  സ്വദേശിയാണ്. 
നടനും സംവിധായകനുമാണ് അദ്ദേഹം .

ഇന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ച് വരുകയാണ് അദ്ദേഹം .

 

No comments:

Powered by Blogger.