നടൻ ചെമ്പൻ വിനോദ് ജോസിൻ്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു.


നടൻ ചെമ്പൻ വിനോദിന്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു .
 
സംസ്‍കാരം ഇന്ന് അങ്കമാലി ബസലിക്കയിൽ വെച്ച് നടക്കും.
ഭാര്യ :ആലീസ് .
മക്കൾ : ചെമ്പൻ വിനോദ് , ഉല്ലാസ് ജോസ് , ദീപ ജോസ് .

No comments:

Powered by Blogger.