വൈശാഖിൻ്റെ മോഹൻലാൽ ചിത്രം " മോൺസ്റ്റർ " .

ലാൽ സാറിനൊപ്പം വീണ്ടും..😍 
കൂടെ ഉദയ് കൃഷ്ണയും..🤩ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിക്കുന്നത് 💪 പ്രാർത്ഥനയും പിന്തുണയുമായി നിങ്ങളും കൂടെയുണ്ടാകണം ❤

#Monster #Firstlook #Mohanlal #UdayKrishna #AntonyPerumbavoor #AashirvadCinemas

വൈശാഖ് .
( സംവിധായകൻ )

No comments:

Powered by Blogger.