" എന്താടാ സജി " മാജിക് ഫ്രെയിംസിൻ്റെ പുതിയ ചിത്രം.

മാജിക് ഫ്രെയിംസിൻ്റെ  ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് " എന്താടാ സജി ". രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ഗോഡ്ഫി ബാബുവാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും. 

No comments:

Powered by Blogger.