മമ്മൂട്ടി - സന്തോഷ് വിശ്വനാഥ് ടീം വീണ്ടും .

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് വിശ്വനാഥ് പുതിയ ചിത്രം ഒരുക്കുന്നു. " വൺ " എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിനു ശേഷം വീണ്ടും മമ്മൂട്ടിയുമായി ചേർന്ന് സന്തോഷ് വിശ്വനാഥ് ബിഗ് ബഡ്ജറ്റ് ചിത്രം  ഒരുക്കുന്നത്. 

ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ബിഗ് ബഡ്ജറ്റ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം , കെ.മധുവിൻ്റെ സി.ബി.ഐ. പാർട്ട് അഞ്ച് എന്നീ ചിത്രങ്ങൾക്ക് ശേഷം  സന്തോഷ് വിശ്വനാഥ് ചിത്രം ചിത്രീകരണം തുടങ്ങും.

No comments:

Powered by Blogger.