മക്കൾ സെൽവൻ വിജയ് സേതുപതി ,ആര്യ ,കാർത്തിക് സുബ്ബരാജ് , രമ്യ പാണ്ഡ്യൻ എന്നിവരുടെ സോഷ്യൽ മീഡിയാകളിലൂടെ നവംബർ 27 ശനിയാഴ്ച വൈകിട്ട് ഏഴ് മണിയ്ക്ക് ട്രെയിലർ റിലിസ് ചെയ്യും.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " അജഗജാന്തരം ". " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന സിനിമയുടെ വൻ വിജയത്തെ തുടർന്ന് ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രം ഡിസംബർ 23ന് തീയേറ്ററുകളിൽ എത്തും.
മക്കൾ സെൽവൻ വിജയ് സേതുപതി ,ആര്യ ,കാർത്തിക് സുബ്ബരാജ് , രമ്യ പാണ്ഡ്യൻ എന്നിവരുടെ സോഷ്യൽ മീഡിയാകളിലൂടെ നവംബർ 27 ശനിയാഴ്ച വൈകിട്ട് ഏഴ് മണിയ്ക്ക് ട്രെയിലർ റിലിസ് ചെയ്യും.
ആന്റണി വർഗ്ഗീസ് , ചെമ്പൻ വിനോദ് ജോസ് , അർജുൻ അശോക് എന്നിവർ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു.
സുധി കോപ്പ , സാബുമോൻ ,
വിജീലിഷ് , ലുക്ക്മാ അവറാൻ , ജാഫർ ഇടുക്കി, കിച്ചു ടെല്ലസ് , സിനോജ് വർഗ്ഗീസ് , വിനീത് വിശ്വം, ബിറ്റോ ഡേവിസ് ,രാജേഷ് ശർമ്മ ,ടിറ്റോ വിൽസൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫ് ,അജിത്ത് തലാപ്പള്ളി എന്നിവരാണ് നിർമ്മാണം .തിരക്കഥ കിച്ചു ടെല്ലസ് ,വിനീത് വിശ്വം എന്നിവരും, ഛായാഗ്രഹണം ജിന്റോ ജോസഫും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു.
സെൻട്രൽ പിക്ച്ചേഴ്സാണ് " അജഗജാന്തരം " വിതരണം ചെയ്യുന്നത്.
സലിം പി. ചാക്കോ .
CPK Desk .

No comments: