ശശികുമാറിൻ്റെ " അയോധി " യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


നടനും സംവിധായകനുമായ ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ്  ചിത്രം " അയോധി "യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 
ആര്‍ മന്തിരമൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മധേഷ് മാണിക്യം  ഛായഗ്രഹണവും ,എൻ. ആർ. രഘുനാഥൻ സംഗീതവും നിർവ്വഹിക്കുന്നു.  ത്രിഡെന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍. രവീന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. 

കെ.വി.കതിര്‍വേലു സംവിധാനം ചെയ്യുന്ന " രാജവംശം" ആണ് ശശികുമാറിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രം.

No comments:

Powered by Blogger.