" കാർഡ്സ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.


രാജേഷ്‌ ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി
വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കാര്‍ഡ്സ്" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മലയാളത്തിലെ പ്രമുഖ താരങ്ങൾ തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സോണി മങ്കിടി ഫിലിംസിന്റെ ബാനറില്‍ സോണി മങ്കിടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമയോടൊപ്പം ഒരു കൂട്ടം നാടക കലാകാരന്മാരും
അഭിനയിക്കുന്നു.
ആശ്രിത് സന്തോഷ്‌
ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.എഡിറ്റിംഗ്-സൂരജ് അയ്യപ്പന്‍,പശ്ചാത്തല സംഗീതം-ശ്രീഹരി കെ നായര്‍,
പ്രൊഡക്ഷന്‍ കൺട്രോളർ-പ്രവീണ്‍ ഇടവണ്ണപാറ,കല-ഷെയിന്‍ ബേബി കൈതാരം, മേക്കപ്പ്-പ്രദീപ്‌ രംഗന്‍, വസ്ത്രാലങ്കാരം-ഡോണ ജോയ്,സ്റ്റില്‍സ്-ജെറിന്‍ സെബാസ്റ്റ്യന്‍, ഡിസൈൻ-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എഡ്‌വിന്‍ സി. കെ,സൗണ്ട് ഡിസൈനർ-ഷിബിന്‍ സണ്ണി,കളറിംഗ്-സുജിത് സദാശിവൻ.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.