മരക്കാർ : അറബികടലിൻ്റെ സിംഹം ആമസോൺ പ്രൈമിലേക്ക് ?


മോഹന്‍ലാല്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം " മരക്കാര്‍ അറബിക്കടലിന്റെ സിംഹം "  ആമസോണ്‍ പ്രൈമില്‍.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ പുതിയ റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന " ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍ " എന്ന പേജാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. 
 

No comments:

Powered by Blogger.