" സ്റ്റാർ " സംവിധായകൻ ഡോമിൻ ഡി. സിൽവ യുവജനങ്ങളോട് !

'സ്റ്റാർ' എന്ന സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളി തന്നെ യൂട്യൂബിൽ ഇരുന്നു ,ചുമ്മാ ഒരു സിനിമയെ കീറി മുറിക്കുന്ന  ചില (എല്ലാവരും അല്ല). 

"മാന്യന്മാരായ യൂട്യൂബ് യുവ ജനങ്ങളെ" 

"സൗകര്യം കിട്ടുമ്പോൾ വീട്ടിലെ അച്ഛനെയും ,അമ്മയെയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കണമെന്നും അഭ്യർഥിക്കുന്നു. കാരണം അവർക്കു അറിയാം ,അവർക്ക് മനസിലാക്കാൻ കഴിയും."

'സ്റ്റാർ' എന്റെ സിനിമയാണ്,ഈ കഥ എന്നില്ലേ പ്രേക്ഷനെ തൃപിതി പെടുത്തുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഉദ്ദേശശുദ്ധി അത് തന്നെ !

വ്യക്തി പരമായി അഭിനേതാക്കളെ പരിഹസിക്കുന്നതും ഒരുതരം മോശം ഏർപ്പാടാണ്. ആരും തികഞ്ഞ അഭിനേതാക്കളല്ല , മുൻവിധിയോടെ cyber ആക്രമണം നടത്തുന്നത് ശെരിയല്ല. 

അഭിനേതാക്കൾ (#SheeluAbraham,#jojugeorge,#prithviraj,മറ്റുള്ളവർ )ഇതിലെ കഥ ,കല,ദൃശ്യങ്ങൾ,സംഗീതം അങ്ങിനെ ഒന്നും ഞാൻ അറിയാതെ ഈ സിനിമയിൽ സംഭവിച്ചതല്ല… ! പൂർണ ഉത്തരവാദി ഞാൻ തന്നെ. 

വിമർശിക്കാം' ഇഷ്ടപെടാതിരിക്കാം ,ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കോയ ! 

സ്ത്രീയെ പൂവിനോട് ഉപമിച്ചത് തെറ്റാണെങ്കിൽ ,അതെങ്ങിനെ വേണമെന്ന് പറഞ്ഞറിയിക്കുമല്ലോ ഉണ്ണികളെ !

എന്ന് ' സ്റ്റാർ '
സിനിമ സംവിധായകൻ.
( ഡോമിൻ ഡി. സിൽവ ) 

facebook പോസ്റ്റിൽ നിന്ന്. 

No comments:

Powered by Blogger.