ഒക്ടോബർ 29ന് " ക്യാബിൻ " റിലീസ് ചെയ്യും.

ക്യാബിൻ ഒൿടോബർ 29ന് തീയറ്ററിൽ  റിലീസ് ആകുന്നു. അപരിചിതനായ ഒരു ലോറി ഡ്രൈവറുടെ കൂടെ വീട്ടുസാധനങ്ങളും എടുത്തു മകളും ഭാര്യയുമൊത്ത് ഒരു ലോറിയിൽ നാട്ടിലേക്ക് പുറപ്പെട്ട  ശങ്കരൻ മേസ്തിരിയും കുടുംബത്തിനും യാത്രക്കിടയിൽ ഉണ്ടാകുന്ന ചില അസ്വാഭാവിക  സംഭവങ്ങളാണ് ക്യാബിൻ എന്ന ചിത്രം പറയുന്നത്. രചനയും സംവിധാനവും പുലരി ബഷീർ നിർവഹിക്കുന്നു. ലൈസപ്രൊഡക്ഷൻസി ന്റെ  ബാനറിൽ ലൈസ തെരേസ ആണ് ചിത്രം നിർമ്മിക്കുന്നത് . ഇമ്പമാർന്ന ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തലസംഗീതവും പകർന്നിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്.

ജോയ് മാത്യു,പ്രിൻസ് ഊട്ടി,
മാമുക്കോയ,കൈലാഷ്,
ജാഫർ ഇടുക്കി,ഷിയാസ് കരീം,
ലെവിൻ,ഹരിശ്രീ യൂസഫ്,
ജയ് താക്കൂർ,പ്രകാശ് പയ്യാനക്കൽ,സലാം ബാപ്പു,
റൊണാജോ,അംബിക മോഹൻ,
അക്ഷതവരുൺ,നീനാ കുറുപ്പ്,
കുളപ്പള്ളിലീല,ധനം കോവൈ, 
സുകന്യ കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ഹരിശങ്കർ, നജിം അർഷാദ്,മുകേഷ്, ഹിഷാം അബ്ദുൽ വഹാബ് തുടങ്ങിയവരാണ് ഗായകർ. ,
ജോ പോൾ,,ഷഹീറ നസീർ,
G കൃഷ്ണ കുമാർ തുടങ്ങിയവരാണ് ഗാനരചയിതാക്കൾ. വി എ ചാർലി ആണ് തമിഴ് ഗാനത്തിന് സംഗീതം പറഞ്ഞിരിക്കുന്നത്. ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്  ബൊറബാലഭരണി.
എഡിറ്റിംഗ് K  ശ്രീനിവാസ്..
പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്. കോസ്റ്റ്യൂമർ സുരേഷ് കൊട്ടോള. കലാസംവിധാനം ഹബീബ് കോട്ടക്കൽ. സംഘട്ടനം വിൻ വീര. കൊറിയോഗ്രഫി നോബിൾ ചെന്നൈ,
മനോജ് ഫിടാക്. മേക്കപ്പ് സുധീഷ്, അബ്ദു ഗൂഡല്ലൂർ. ക്യാബിൻ എന്ന ചിത്രം റിലീസ് ചെയ്യുന്നത്  72  ഫിലിം കമ്പനിയാണ്. പി.ആർ.ഒ അയ്മനം സാജൻ. വാർത്താപ്രചരണം:
ഷെജിൻ ആലപ്പുഴ

No comments:

Powered by Blogger.