കല്യാണി മ്യൂസിക് വീഡിയോ പുറത്തിറങ്ങി.
കസ്തൂരിമാൻ എന്ന പ്രേക്ഷകപ്രീതി നേടിയ സീരിയലിലൂടെ ശ്രദ്ധേയമായ ശ്രീറാം രാമചന്ദ്രനും കൂടെ ഗോപിക അനിലും ചേർന്ന് അഭിനയിച്ച "കല്യാണി " മ്യൂസിക് ആൽബം പുറത്തിറങ്ങി
ശ്രാവൺ ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജിതിൻ ലാൽ വിജയ് യും ആവണി മൽഹാറും ചേർന്നാണ്. ചിത്രത്തിന്റെ സംഗീതസംവിധാനം ഗാനരചന എന്നിവ ചെയ്തിരിക്കുന്നതും ജിതിൻ ലാൽ വിജയ് തന്നെയാണ്. സമോദ് അലക്സ് ചായാഗ്രഹണം ചെയ്ത ആൽബം പുറത്തിറങ്ങി
No comments: