ജോയ് മൂവി പ്രൊഡക്ഷൻസ് പ്രൊഡക്ഷൻ നമ്പർ # 1 സ്വിച്ചോൺ ചെയ്തു.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് റോയ് നിർമ്മിച്ച് പ്രശസ്ത എഡിറ്റർ അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം തൃശ്ശൂരിൽ നടന്നു.

മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ്, ലാൽ, കനി കുസൃതി, മാല പാർവ്വതി, കേതകി നാരായൺ‌ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്.‌

സംവിധാനം, ചിത്രസംയോജനം: അച്ചു വിജയൻ, തിരക്കഥ: നിഖിൽ രവീന്ദ്രൻ, ഛായാഗ്രഹണം: അർജുൻ ബാലകൃഷ്ണൻ, ക്രിയേറ്റീവ് ഡയറക്ടർ: ആർ അരവിന്ദൻ, കോ-ഡയറക്ടർ: സൂരജ് രാജ്, സഹ എഴുത്ത്: വിനീത് ജോസ്, പ്രൊഡക്ഷൻ ഡിസൈൻ: റയീസ് ഹൈദർ, ആർട്ട് ഡയറക്ടർ: സുഭാഷ് കരുൺ, മേക്കപ്പ്: സുരേഷ് പ്ലാച്ചിമട, പ്രൊഡക്ഷൻ ഡിസൈനർ: റൈസ്‌ ഹൈദർ, പ്രൊഡക്ഷൻ കൺ ട്രോളർ‌ ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ: ദിവ്യ ജോബി,  പ്രോജക്ട് ഡിസൈൻ: ജോബി തോമസ്, ഡിജിറ്റൽ പാർട്ണർ: മൂവി റിപ്പബ്ലിക്.
പി ആർ ഓ: 
മഞ്ജു ഗോപിനാഥ്, 
ഡിജിറ്റൽ പബ്ലിസിറ്റി & മാർക്കറ്റിംഗ്: ഹെയിൻസ്.

No comments:

Powered by Blogger.