ബാദുഷാ സിനിമാസിൻ്റെ ചിത്രത്തിൻ്റെ പൂജ നാളെ .


പ്രിയപ്പെട്ടവരെ ,   

ബാദുഷാ സിനിമാസിന്റെ ബാനറിൽ ഞങ്ങൾ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജ നാളെ ( സെപ്റ്റംബർ 23)  രാവിലെ 9:20 ന് അഞ്ച് മനക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്നു . അന്ന് തന്നെ രാവിലെ 9.30 മണിക്ക് ജനപ്രിയ നായകൻ ദിലീപേട്ടന്റെ ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം പേജിലൂടെ  ചിത്രത്തിന്റെ ടൈറ്റിലും പ്രഖ്യാപിക്കുന്നു. കോവിഡ് നിയമങ്ങൾ പാലിച്ച് വളരെ ലളിതമായ ഒരു ചടങ്ങാണ് വെക്കുന്നത് ആകയാൽ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

🙏 എൻ. എം. ബാദുഷ 

No comments:

Powered by Blogger.