പ്രശസ്ത നിർമ്മാതാവ് നജീബ് അന്തരിച്ചു.

പ്രശസ്ത നിർമ്മാതാവ് നജീബ് അന്തരിച്ചു.വി.എച്ച്.എം.റഫീഖിൻ്റെ സഹോദരനാണ്.
ബാബു - നജീബ് കൂട്ടുകെട്ടിൽ സിനിമ നിർമ്മിച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളായി ദുബായിലായിരുന്നു.

അരയന്നങ്ങളുടെ വീട്, വജ്രം തുടങ്ങിയ ചിത്രങ്ങളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായിരുന്നു .

No comments:

Powered by Blogger.