ആക്ഷൻ പ്രൈം ഒടിടി നിർമ്മിക്കുന്ന ആദ്യ സിനിമ " പ്ലാവില " നവംബറിൽ .

ആക്ഷൻ പ്രൈം ഒ ടി ടി ആദ്യമായി  നിർമ്മിച്ച് 
സിദ്ധിഖ് ,ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന 
"പ്ലാവില" എന്ന ചിത്രത്തിൽ 
ലാല്‍,സലീ കുമാര്‍, കലാഭവൻ ഷാജോൺ,പ്രേംകുമാര്‍,സുനില്‍ സുഖദ,ധര്‍മ്മജന്‍ബോള്‍ഗാട്ടി,പാഷാണം ഷാജി,ഇടവേള ബാബു,അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി, ഗീത വിജയന്‍,പുതുമുഖങ്ങളായ നിമ്മി ആന്റണി,കവിത,നന്ദന രാജീവ്,മാസ്റ്റര്‍ പ്രവേഗ് മാരാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.പ്രകാശ് വാടിക്കല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. കൈതപ്രം, റഫീഖ് അഹമ്മദ്,പ്രമോദ് കാപ്പാട്  എന്നിവരുടെവരികള്‍ക്ക്  ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം പകരുന്നു.ഗായകര്‍-പി ജയചന്ദ്രന്‍,ജി വേണു ഗോപാല്‍,മധു ബാലകൃഷൃണന്‍,സിത്താരകൃഷ്ണകുമാർ,  ശ്രേയ ജയദീപ് ,ശിവപ്രകാശ്,രാമപ്രിയ,ആര്‍ദ്രജനാര്‍ദ്ദനന്‍,പശ്ചാത്തല സംഗീതം-ബിജിബാല്‍,എഡിറ്റര്‍-വി സാജന്‍.

പ്രൊഡക്ഷന്‍ ഡിസെെര്‍-ബാദുഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിച്ചാര്‍ഡ്,
കല-വി എ സ്വാമി,
വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ഹരി തിരുമല,പരസ്യക്കല-
ഷഹീര്‍ റഹ്മാന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കമല്‍ പയ്യന്നൂര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വത്സരാജ് തൃക്കരിപ്പൂര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-ബാലന്‍ വി കാഞ്ഞങ്ങാട്,ഓഫീസ് നിര്‍വ്വഹണം-എ കെ ശ്രീജയന്‍,പ്രൊഡക്ഷന്‍ കോഡിനേറ്റര്‍-ബിജു രാമകൃഷ്ണന്‍, പി ആർ ഒ എ എസ് ദിനേശ്   നവംബറിൽ "പ്ലാവില"യുടെ  ചിത്രീകരണം എറണാകുളത്ത് ആരംഭിക്കും.

ആഗസ്റ്റ്17ന് പ്രവർത്തനമാരംഭിച്ച ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ് ചെയ്ത സിനിമകൾ എല്ലാം ഇതിനോടകം തന്നെ പ്രേക്ഷകശ്രെദ്ധ നേടി കഴിഞ്ഞു. ലോകത്തിലെ ഏത് രാജ്യങ്ങളിൽ നിന്നും
ആക്ഷൻ പ്രൈം ഒ ടി ടി പ്രേക്ഷകർക്‌ ലഭ്യമാണ്.
പുതിയ നിരവധി മികച്ച  സിനിമകൾ ആക്ഷൻ പ്രൈമിൽ റിലീസിന്
തയ്യാറെടുക്കുകയാണ്.

No comments:

Powered by Blogger.