മോഹൻലാൽ - ഷാജി കൈലാസ് ചിത്രത്തിൻ്റെ പൂജ നടന്നു.

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന  പുതിയ ചിത്രത്തിൻ്റെ പൂജ നടന്നു. ആൻ്റണി പെരുംമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.