സംസ്ഥാന സർക്കാർ അനുമതി നൽകിയാലും തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഒരുവിഭാഗം ഉടമകൾ.

സംസ്ഥാന സർക്കാർ അനുമതി നൽകിയാലും തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഫിക്സഡ് ചാര്‍ജ്, അറ്റകുറ്റപ്പണിക്ക് സഹായം എന്നീ വിഷയങ്ങൾക്ക്  കൂടി പരിഹാരം കാണണമെന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്. 

No comments:

Powered by Blogger.