നടൻ ദിലീപ് പാടിയ ഗാനം മലയാളത്തിലെ മെഗാ സ്റ്റാർസിൻ്റെ ഫേസ്ബുക്ക് പേജിലൂടെ ആഗസ്റ്റ് പതിനെട്ടിന് വൈകിട്ട് ആറ് മണിയ്ക്ക് റിലീസ് ചെയ്യും.


ജനപ്രിയ നായകൻ ദിലീപ് , ഉർവ്വശി ജോഡി  ആദ്യമായി ഒന്നിക്കുന്ന  " കേശു ഈ വീടിന്റെ നാഥൻ " നാദിർഷ സംവിധാനം ചെയ്യുന്നു.

നടൻ ദിലീപ് പാടിയ ഗാനം മലയാളത്തിലെ മെഗാ സ്റ്റാർസിൻ്റെ ഫേസ്ബുക്ക് പേജിലൂടെ നാളെ ( ആഗസ്റ്റ് പതിനെട്ടിന് ) വൈകിട്ട് ആറ് മണിയ്ക്ക് റിലീസ് ചെയ്യും.

രചന സജീവ് പാഴൂരും ,സംഗീതം നാദിഷായും , പശ്ചാത്തല സംഗീതംബിജിലാലും,
ഛായാഗ്രഹണം അനിൽ നായരും ,എഡിറ്റിംഗ് സാജനും,ഗാനരചന ബി.കെ.ഹരിനാരായണൻ ,ജ്യോതീഷ് ,സുജേഷ് ഹരി ,നാദിർഷ എന്നിവരും ,പ്രൊജക്ട് ഹെഡ് റോഷൻ ചീറ്റുരും ,പി.ആർ.ഒ എ.എസ് ദിനേശുമാണ്. ദിലീപും ,ഡോ. സഖറിയ തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സലിം പി.ചാക്കോ .

No comments:

Powered by Blogger.