മമ്മൂട്ടി ,പാർവതി തിരുവോത്ത് ,രതീന ചിത്രം " പുഴു " ഷൂട്ടിംഗ് ഇന്ന് തുടങ്ങും.



മമ്മൂട്ടി ,പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. ജോർജ്ജ് നിർമ്മിക്കുന്ന " പുഴു " രതീന സംവിധാനം ചെയ്യുന്നു .

ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇന്ന് തുടങ്ങുമെന്ന് നിർമ്മാതാവ് എസ്. ജോർജ്ജ് അറിയിച്ചു. 

ഛായാഗ്രഹണം തേനി ഈശ്വറും ,എഡിറ്റിംഗ് ദീപു ജോസഫും ,സംഗീതം ജാക്സ് ബിജോയും ,സമീറാ സനീഷ് കോസ്റ്റുമും   നിർവ്വഹിക്കുന്നു. ഹർഷദിന്റെതാണ് കഥ. ബാദുഷ എൻ.എം പ്രൊഡക്ഷൻ ഡിസൈനറാണ്. 


സലിം പി .ചാക്കോ .
 
 

No comments:

Powered by Blogger.