വിനോദ് കോവൂർ നായകനാകുന്ന പൗരത്വബിൽ പ്രക്ഷോഭം പ്രമേയമായ സിനിമയാണ് " ചായം പൂശുന്നവർ" .


വിനോദ് കോവൂർ നായകനാകുന്ന പൗരത്വബിൽ പ്രക്ഷോഭം പ്രമേയമായ സിനിമയാണ് " ചായം പൂശുന്നവർ " .സിദ്ദിഖ് പറവുർ രചനയും സാക്ഷാത്ക്കാരവും നിർവ്വഹിക്കുന്നു. 

മുഹമ്മദ് അഷറഫും ,വി .പി. ടി.പി.എം.ഹാഷിർ അലി എന്നിവർ ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറും ,സുനിൽ മാലൂർ അസോസിയേറ്റ് ഡയറകടറും, രമ്യലക്ഷ്മി അസി.ഡയ്റ്കടറും, രാധാകൃഷ്ണൻ പുത്തൻചിറ കലാസംവിധാനവും, സുനിൽ മാള പ്രൊഡക്ഷൻ കൺട്രോളറും, അമൽ സംഗീതവും ,മുജീബ് മൂന്നു പിടിക സഹ ഛായാഗ്രാഹകനും, ഫെബീന  കോസ്റ്റുമും ,നസീഫ് യൂണിറ്റും, ബിസ്മി യൂണിറ്റും ഇഹ് ലാസ് റഹ്മാൻ വി.എഫ്. എക്സും ,ഹീര ജോസഫ് ടൈറ്റിലും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.