ഇന്ദ്രൻസ് ഹിറ്റ്ലറുടെ വേഷത്തിൽ .

'ഒരു ബാര്‍ബറിന്റെ കഥ' എന്ന ഹൃസ്വചിത്രത്തിലൂടെ ഇന്ദ്രൻസ്  ഹിറ്റ്ലറാകുന്നു. 
ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങി. 

ഹിറ്റ്ലറിന്റെ ലുക്കില്‍ നില്‍ക്കുന്ന ഇന്ദ്രന്‍സാണ് പോസ്റ്ററിലുള്ളത്. ഷനോജ് ആര്‍. ചന്ദ്രന്‍ തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന ഈ  ചിത്രം നിര്‍മിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്. 
ബിജിബാൽ സംഗീതവും ,
രാജേഷ് പീറ്റര്‍ ഛായാഗ്രഹണവും  നിര്‍വ്വഹിക്കുന്നു

No comments:

Powered by Blogger.