സിത്താര ക്യഷ്ണകുമാറിൻ്റെ പുതിയ ഗാനം.


'സോളമന്റെ  മണവാട്ടി സോഫിയ എന്ന ചിത്രത്തിനുശേഷം എം.സജീഷ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിലെ സോങ്ങ് റെക്കോർഡിങ് കഴിഞ്ഞദിവസം നടന്നു. വേലുകാക്ക എന്ന ചിത്രത്തിന്റെ  സംഗീത സംവിധായകരിൽ ഒരാളായ യൂനസ്സിയോ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സുഹൈൽ സുൽത്താൻ ഗാനരചന നിർവഹിച്ച ഗാനം പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാർ ആണ്.

പി ആർ ഒ : 
എം കെ ഷെജിൻ ആലപ്പുഴ.

No comments:

Powered by Blogger.