സംവിധായകൻ മനോജ് ആലുങ്കലിന് ഡോക്ടറേറ്റ് ലഭിച്ചു.


പ്രശസ്ത താരം മീരാജാസ്മിൻ നായികയായി അഭിനയിച്ച " ഇതിനുമപ്പുറം "എന്ന ചിത്രത്തിന്റെ
നിർമ്മാതാവും സംവിധായനുമായ മനോജ്‌ ആലുങ്കലിന് ഡോക്ടറേറ്റ്  ലഭിച്ചു.

ഫിലിം ഡയറക്ഷൻ ആന്റ് ഫൈൻ ആർട്ട്സിൽ ഇന്ത്യൻ എംമ്പയർ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് മനോജിന് ഡോക്ടറേറ്റ് ലഭിച്ചത്. 

കഴിഞ്ഞ  21 വർഷമായി മലയാള-തമിഴ് സിനിമാ രംഗത്ത്  വിവിധ മേഖലകളിൽ പ്രവർത്തിച്ച് ഏറേ ശ്രദ്ധേയനായ മനോജ്‌ ആലുങ്കൽ, എറണാകുളം സ്വദേശിയാണ്.

No comments:

Powered by Blogger.