കലാഭവൻ ഷാജോണിൻ്റെ " നാളെ " റിലീസ് ചെയ്തു.

വെറും അഞ്ചു മിനിറ്റ് കൊണ്ട് ജീവിതത്തിന്റെ മൂല്യവും സൗന്ദര്യവും ദൃശ്യവൽക്കരിക്കുന്ന  ഹ്രസ്വചിത്രം "നാളെ" റിലീസായി.

നവാഗതനായ രാഹുൽ ചക്രവർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരം കലാഭവൻ ഷാജോൺ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിയ സെബാസ്റ്റ്യൻ,
അഭിനയ, സൈനുദ്ദീൻ എന്നിവരാണ് മറ്റു താരങ്ങൾ.

ഹാരിസ് സഫാ, രാഹുൽ ചക്രവർത്തി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് സൂര്യ നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്-മനു എൻ ഷാജു,സംഗീതം-നിശാന്ത് തപസ്യ, മേക്കപ്പ്-നിഖിൽ മുരളി,കല-സന്തോഷ്.
എന്നിവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.