തമിഴ് ചിത്രം " SAAYAM " ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകൻ കണ്ണൻ താമരക്കുളം പുറത്തിറക്കി.

വൈറ്റ് ലാബ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന " SAAYAM " എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ 
സംവിധായകൻ കണ്ണൻ താമരക്കുളം പുറത്തിറക്കി. 

എബി ശരവണൻ ആണ് നായകവേഷത്തിൽ അഭിനയിക്കുന്നത്. ആന്റണി സ്വാമി കെ. ചിത്രം സംവിധാനം ചെയ്യുന്നു. 

ഛായാ ഗ്രഹണം സലിം - ക്രിസ്റ്റഫർ എന്നിവരും, എഡിറ്റിംഗ് മുത്തുമുനിയ സ്വാമിയും,കലാസംവിധാനം പത്മാഭനനും,സംഗീതം നാഗാനുരുദ്ധനും, ഗാനരചന യുഗഭാരതി , വിവേഗ ,ആന്റണി ,ദാസൻ ,എം ,സ്വാമി എന്നിവരും, ആക്ഷൻ മിർട്ടിലാൽ  സെൽവയും,കോറിയോഗ്രഫി രാധിക ,സുരേഷ് എന്നിവരും, പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവ്കന്തവേലും ,സഹ നിർമ്മാതാവ് എസ്.പി. രാമനാഥനും, പി.ആർ.ഒ കെ.എസ്.കെ ശെൽവയും ,ഡിസൈൻ ശശിയും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.