ഫെഫ്കയുടെ കരുതൽ നിധി പദ്ധതിയിലേക്ക് കല്യാൺ ഗ്രൂപ്പിന്റെ സഹായം .

കോവിഡ് ഒന്നാം തരംഗത്തിൽ ചലച്ചിത്ര തൊഴിലാളികൾക്ക് 5000 രൂപ നൽകുന്ന ഫെഫ്കയുടെ കരുതൽനിധി പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകിയ കല്യാൺ ഗ്രുപ്പിന്റെ സ്ഥാപകൻ കല്യാണരാമൻ രണ്ടാം തരംഗത്തിൽ വീണ്ടും ഫെഫ്കയുമായി കൈകോർക്കുന്നു . 

ഫെഫ്ക കോവിഡ് സ്വാന്തന പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയ  കല്യാണരാമന് ഫെഫ്ക ജനറൽ സെക്രട്ടറി  ബി. ഉണ്ണികൃഷ്ണൻ മലയാള ചലച്ചിത്ര സാങ്കേതിക കലാകാരന്മാർക്ക് വേണ്ടി  നന്ദി അറിയിച്ചു .

No comments:

Powered by Blogger.