ദേശീയ പുരസ്കാരങ്ങൾ നേടിയ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു...
മികച്ച ചിത്രത്തിനുള്ള പുരസ്കാരം 5 തവണ,
മികച്ച സംവിധായകനുള്ള പുരസ്കാരം രണ്ടു തവണ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഒരു തവണ,
മികച്ച ബംഗാളി ചിത്രത്തിനുള്ള പുരസ്കാരം മൂന്നു തവണ നേടി.
വെനീസ് ഫിലിം ഫെസ്റ്റിവൽ (4), ബെർലിൻ ഫിലിം ഫെസ്റ്റിവൽ (2), ലോക്കാർനോ ഫിലിം ഫെസ്റ്റിവൽ(2), ഏഷ്യാ പസഫിക്, കാർലോ വിവാരി, ഡമാസ്കസ്, ബാങ്കോക്ക് എന്നീ ഫിലിം ഫെസ്റ്റിവലിൽ ഓരോ തവണ. ഇത്രയും ഇന്റർനാഷണൽ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.
21 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
Subscribe to:
Post Comments
(
Atom
)

No comments: