തമിഴ് സംവിധായകൻ ജി.എൻ രങ്കരാജൻ (90) അന്തരിച്ചു.


മുതിര്‍ന്ന സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമായ  ജി.എന്‍ രംഗരാജന്‍ (90) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

രങ്കരാജന്റെ മകനും സംവിധായകനുമായ ജി.എന്‍.ആര്‍ കുമാരവേലനാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്.


അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും  കമല്‍ഹാസനൊപ്പം ആയിരുന്നു. കമലിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റുകളായ കല്യാണരാമന്‍, മീണ്ടും കോകില, കടല്‍ മീന്‍ഗള്‍, എല്ലാം ഇബ്ബമയം  തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയത്  
രങ്കരാജനായിരുന്നു. 

രങ്കരാജന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.