ബ്ലാക്ക് വിഡോ ജൂലൈ ഒൻപതിന് റിലിസ് ചെയ്യും.


ബ്ലാക്ക് വിഡോയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കേറ്റ് ഷോര്‍ട്ട്‌ലാന്റാണ് ചിത്രത്തിന്റെ സംവിധാനം. ജാക്ക് ഷാഫറും, നെഡ് ബെന്‍സണും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ ആണ് ചിത്രത്തില്‍ ബ്ലാക്ക് വിഡോ ആയി വേഷമിടുന്നത്.ഡേവിഡ് ഹാര്‍ബര്‍, ഫ്ലോറന്‍സ് പഗ്, ഫാഗെന്‍, റേച്ചല്‍ വീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. 

ബ്ലാക്ക് വിഡോ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ജൂലൈ ഒൻപതിന് റിലീസ് ചെയ്യും. 

No comments:

Powered by Blogger.