രക്ഷിത് ഷെട്ടി വീണ്ടും ! 777 ചാർളി ഓഫീഷ്യൽ ടീസർ ജൂൺ ആറിന് റിലീസ് ചെയ്യും.

കന്നഡയിലെ പ്രധാന പ്രൊഡക്ഷൻ കമ്പനിയായ പരംവഹ് സ്റ്റുഡിയോസിന്റെ ബാനറിൽ ജി.എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ നിർമ്മിച്ച്‌, നവാഗതനായ കിരൺരാജ് കെ. സംവിധാനം ചെയ്യുന്ന '777 ചാർലി' ഒഫീഷ്യൽ ടീസർ ജൂൺ 6 ഞായറാഴ്ച റിലീസ്‌ ചെയ്യും. 

സംഗീത സംവിധാനം നോബിൻ പോൾ, ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ് പ്രതീക് ഷെട്ടി, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ ബിനയ്‌ ഖണ്ഡൽ വാൾ, ഗാനരചന മനു മഞ്ജിത്‌, അഖിൽ എം ബോസ്‌, ഡിറ്റോ പി. തങ്കച്ചൻ, സംഭാഷണം കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷൻ മാനേജർ ശശിധര ബി, രാജേഷ് കെ സ്, കോസ്റ്റ്യൂം ഡിസൈനർ പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ ഉല്ലാസ് ഹൈദർ, സ്റ്റണ്ട് വിക്രം മോർ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ.

പി.ആർ.ഓ 
മഞ്ജു ഗോപിനാഥ്. 
( ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്) .

No comments:

Powered by Blogger.