തൻമയ സോൾ, ദിനീഷ്. പി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിജി മാളോല നിർമിച്ച് ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി .
മാളോല പ്രൊഡക്ഷൻസ്ന്റെ ബാനറിൽ തൻമയ സോൾ, ദിനീഷ്. പി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിജി മാളോല നിർമിച്ച് ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി 


വിഷ്ണു കെ മോഹനാണ്  കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഒരു അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിൽ നിഷ സാരഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ്‌ ബാലൻ, പോൾ ഡി ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .


കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത് .ക്യാമറ റജി ജോസഫ് , എഡിറ്റിംഗ്  പ്രഹ്‌ളാദ് പുത്തഞ്ചേരി ,പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല,ആർട്ട്‌ ബിജു ജോസഫ്, സംഗീതം സാന്റി,വരികൾ അർജുൻ അമ്പ.ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

No comments:

Powered by Blogger.