കോവിഡ് വ്യാപനം : സിനിമ ,സീരിയൽ ചിത്രീകരണം നിർത്തിവെയ്ക്കും.

കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സിനിമ, സീരിയൽ  ചിത്രീകരണം നിർത്തിവെയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 

സീരിയൽ :
.....................

കോവിഡ് പശ്ചാത്തലത്തില്‍ മലയാള സീരിയലുകളുടെ ചിത്രീകരണം  നിര്‍ത്തിവയ്ക്കുന്നു.  മലയാളത്തിലെ പ്രമുഖ സീരിയലുകളുടെ സംപ്രേഷണം മുടങ്ങാന്‍ സാധ്യത. വ്യാപനത്തിന്റെ സമയത്ത് ചിത്രീകരണം  നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനാല്‍ സീരിയല്‍ സംപ്രേഷണം മുടങ്ങാൻ  സാദ്ധ്യതയുണ്ട്. 

സിനിമ :
..............

മിക്ക സിനിമകളുടെയും  ചിത്രീകരണം നിർത്തി വെച്ചിരുന്നു. ചില സിനിമകളുടെ ചിത്രീകരണം നാളെ കൊണ്ട് അവസാനിപ്പിക്കും എന്നാണ് അറിയുന്നത്. 

cpk desk.

No comments:

Powered by Blogger.