ആസിഫ് അലിയുടെ " കുറ്റവും ശിക്ഷയും " ഓഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധാനം : രാജീവ് രവി .


ആസിഫ് അലി, സണ്ണി വെയ്ൻ , ഷറഫുദ്ദീൻ ,സെന്തിൽ രാജാമണി ,അലൻസിയർ ലേ ലോപ്പസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുറ്റവും ശിക്ഷയും " .ഈ ചിത്രത്തിന്റെ ഓഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. കുറ്റവും ശിക്ഷയും ജൂലൈ രണ്ടിന് തീയേറ്ററുകളിൽ എത്തും. 

രചന സിബി തോമസ് ,ശ്രീജിത് ദിവാകരൻ എന്നിവരും ,ഛായാഗ്രഹണം സുരേഷ് രാജനും, എഡിറ്റിംഗ് അജിത്കുമാർ  ആറും ,ശബ്ദലേഖനം തപസ് നായികം ,പശ്ചാത്തല സംഗീതം ഡോൺ വിൻസെൻറ്റും ,ആക്ഷൻ കോറിയോഗ്രാഫി അമൃത് പാൽ സിംഗ് ,മാഫിയ ശശി എന്നിവരും ,മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു. അരുൺകുമാർ വി.ആർ " കുറ്റവും ശിക്ഷയും " നിർമ്മിക്കുന്നു. 

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.