അമൽ കെ. ബേബിയുടെ " എതിരെ '' മെയ്യിൽ ഷൂട്ടിംഗ് തുടങ്ങും.


റഹ്മാൻ ,ഗോകുൽ സുരേഷ് ,നൈല ഉഷ ,വിജയ് നെല്ലീസ് എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമൽ കെ. ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ്  " എതിരെ " .

സൈക്കോ ത്രില്ലറായ എതിരെയുടെ രചന നിര്‍വഹിക്കുന്നത് സേതു ആണ്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയിൽ  എറണാകുളത്ത് ആരംഭിക്കും. 


No comments:

Powered by Blogger.