2021ലെ കെ.പി. ഉമ്മർ പുരസ്കാരം നിർമ്മാതാവ് നൗഷാദ് ആലത്തൂരിന് .

നിർമ്മാതാവും ജീവകാരുണ്യ പ്രവർത്തകനുമായ നൗഷാദ് ആലത്തൂരിന് 2021ലെ കെ.പി. ഉമ്മർ പുരസ്കാരം നേടി. 

ആടുപുലിയാട്ടം, തോപ്പിൽ ജോപ്പൻ , കുട്ടനാടൻ മാർപ്പാപ്പ ഉൾപ്പടെ 
ഏഴിൽപരം ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ് ആലത്തൂർ.

ഇന്ന് ( ഏപ്രിൽ 9 വെള്ളി ) വൈകിട്ട് അഞ്ചിന് കോഴിക്കോട് അളകാപുരിയിൽ  നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. 

No comments:

Powered by Blogger.