ലുലു ഫ്ലവർ ഫെസ്റ്റിവൽ തുടങ്ങി.



ഫെബ്രുവരി 11 മുതൽ 14 വരെ നടക്കുന്ന ലുലു ഫ്ലവർ ഫെസ്റ്റിവൽ- 2021ൻ്റെ ഉദ്ഘാടനം ചലച്ചിത്ര താരങ്ങളായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ, പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എൻ.എം എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ലുലു ഇൻ്റർനാഷണൽ പ്രതിനിധി സ്വരാജ് പങ്കെടുത്തു.

No comments:

Powered by Blogger.