" മേപ്പടിയാന്റെ " പുതിയ പോസ്റ്റർ പുറത്തിറങ്ങി.

വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്റെ' പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്‌.

ഒരു പക്കാ ഫാമിലി എന്റര്‍ടൈനർ ആണ് ഈ സിനിമ. അഞ്ജു കുര്യൻ ,
ഇന്ദ്രന്‍സ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വര്‍ഗീസ്‌, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണവും ,സംഗീതം 
രാഹുല്‍ സുബ്രമണ്യവും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.