പീറ്റർ ചേരാനല്ലൂർ , ഹരിചരൺ ആദ്യമായി ഒന്നിക്കുന്ന " നീ നീതിമാൻ " റിലീസായി.


'ഇസ്രായേലിൽ നാഥനായി', 'സാഗരങ്ങളേ ശാന്തനാക്കിയോൻ'.... തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു സംഗീതം പകര്‍ന്ന പീറ്റർ ചേരാനല്ലൂരിന്റെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം " നീ നീതിമാൻ" റിലീസായി .

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിചരൺ ഈ ഗാനം ആലപിക്കുന്നു.
പീറ്റര്‍ ചേരാനല്ലൂരും ഹരിചരണും ആദ്യമായി ഒന്നിക്കുന്ന ഗാനം കൂടിയാണിത്.
നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കെ .വി . ശബരിമണി എഴുതിയ വരികള്‍ക്കാണ്  പീറ്റര്‍ ചേരാനല്ലൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രചിച്ചിരിക്കുന്നു.മന്ന ക്രീയേഷന്സിന്റെ ബാനറില്‍ വിശാൽ ഇല്ലിക്കാട്ടില്‍  നിർമ്മിക്കുന്ന  "നീ നിതീമാന്‍ "എന്ന ക്രീസ്തീയ ഭക്തി ഗാനം ജന ഹൃദയങ്ങളില്‍ ഇടം നേടി കഴിഞ്ഞു.
വാര്‍ത്ത പ്രചരണം: 
എ .എസ് .ദിനേശ്.

No comments:

Powered by Blogger.