ഹരീഷ് പേരടി പ്രധാന കഥാപാത്രമാവുന്ന " ഐസ് ഒരതി " .


ഹരീഷ്  പേരടി മുഖ്യ കഥാപാത്രമാകുന്ന " ഐസ്  ഒരതി "എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസായി.
മാര്‍ച്ച് അഞ്ചിന് പ്രെെം റീല്‍സ് ഒടിടിയില്‍ റിലീസ് ചെയ്യുന്നു.നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിര്‍മ്മല്‍ പാലാഴി,ബിനു പപ്പു,
പ്രദീപ്ബാലന്‍,ബാലചന്ദ്രന്‍ ചുളിക്കാട്,ജോര്‍ജ്ജ് വര്‍ഗ്ഗീസ്,നീരജ,ആശ അരവിന്ദ്,സുഡാനി ഫെയിം സാവിത്രി ശ്രീധരന്‍,വിജയലക്ഷ്മി നിലമ്പൂര്‍, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ബോധി കൂള്‍ എന്‍റര്‍ടെയ്ന്‍മെന്റ്,പുനത്തില്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ ആര്‍ ഗിരീഷ്,നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന "എെസ് ഒരതി"എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി വിമല  നിര്‍വ്വഹിക്കുന്നു.
കോ-പ്രൊഡ്യൂസര്‍-ലതീഷ് കൂടത്തിങ്കല്‍.
  സന്തോഷ് വര്‍മ്മ,
അഖില്‍ കാവുങ്ങല്‍ എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് എ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-നൗ
ഷീര്‍ പുനത്തില്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,കല-മുരളി ബേപ്പൂര്‍,മേക്കപ്പ്-ദിനേഷ്  കോഴിക്കോട്,വസ്ത്രാലങ്കാരം-ചന്ദ്രന്‍ ചെറുവണ്ണൂര്‍,
സ്റ്റില്‍സ്-രാമദാസ് മാത്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര ശര്‍മ്മ,സജിത് എസ് ലാല്‍,പ്രൊഡ്ക്ഷന്‍ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര.മാര്‍ച്ച് അഞ്ചിന് " ഐസ് ഒരതി " പ്രെെം റീല്‍സ് ഒടിടിയില്‍ റിലീസ് ചെയ്യുന്നു.
വാര്‍ത്ത പ്രചരണം :
എ .എസ് ദിനേശ് .

No comments:

Powered by Blogger.