" മാനാട് " ചിമ്പുവും ,കല്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിൽ .ചിമ്പുവിന്റെ നാൽപത്തിയഞ്ചാമത്തെ  സിനിമയാണ് " മാനാട് " .കല്യാണി പ്രിയദർശനാണ് നായിക. ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 

വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്നു.

അബ്ദുൽ ഖാലിക്ക് എന്ന കഥാപാത്രത്തെയാണ് ചിമ്പു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ് '

യുവൻ ശങ്കർ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖർ, എസ്.ജെ. സൂര്യ, കരുണാകരൻ, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരൻ, ഉദയ, ഡാനിയൽ ആനി പോപ്പ്, രവികാന്ത് എന്നിവർ ഈ  ചിത്രത്തിൽ അഭിനയിക്കുന്നു ' 

No comments:

Powered by Blogger.