അജ്മൽ അമീർ , വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ കഥാപാത്രങ്ങളാക്കി അസ്ക്കർ അമീർ സംവിധാനം ചെയ്യുന്ന " ഈയൽ " .

അജ്മല്‍,വിഷ്ണു ചിത്രം "ഈയല്‍ " ടെെറ്റില്‍ പാേസ്റ്റര്‍ റിലീസ്

അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി   അസ്ക്കര്‍ അമീര്‍ തിരക്കഥയെഴുതി  സംവിധാനം  ചെയ്യുന്ന "ഈയല്‍ " എന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍,മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ്  സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധി കോപ്പ, നന്ദു,ഇര്‍ഷാദ്,നന്ദന്‍ ഉണ്ണി,അനീഷ് ഗോപാല്‍,മെറിന്‍ ഫിലിപ്പ്,,പാര്‍വ്വതി നമ്പ്യാര്‍,പുതുമുഖം മാളവിക,സ്മിത തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം ബിപിന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള.
എക്സിക്യൂട്ടീവ്  പ്രൊഡ്യുസര്‍-റുഖ്സന സുധീര്‍ ബാബു,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-അനീസ്  നാടോടി, മേക്കപ്പ്-ജയന്‍ ദൂകുളം, വസ്ത്രാലങ്കാരം-സാനു മൂന്നാര്‍, സ്റ്റില്‍സ്-ഇബ്സണ്‍ മാത്യു, പരസ്യകല-എം ആര്‍ ഫ്രൊഫഷണല്‍, പ്രൊഡക്ഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഫ്രാന്‍സിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടര്‍-ജോമോന്‍ ജോസഫ്, പ്രൊജക്റ്റ് ഡിസെെനര്‍-മുഹമ്മദ് കിരണ്‍, എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

No comments:

Powered by Blogger.