വിജയ് ദേവരകൊണ്ടയുടെ " ലൈഗർ " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ബിയര്‍ അഭിഷേകമാണ് ട്രെന്‍ഡ് എന്നാണ് വിജയ് ദേവരകൊണ്ട ആരാധകര്‍വ്യക്തമാക്കിയിരിക്കുന്നത്. 
വിജയ് ദേവരകൊണ്ടയുടെ 
പുതിയ ചിത്രമായ " ലൈഗർ " ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതിന്റെ ആഘോഷങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ നടി ചാര്‍മി കൗര്‍ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

No comments:

Powered by Blogger.