ഇന്നും ആ നല്ല നിമിഷങ്ങൾ ഓർമ്മയിൽ തങ്ങി നിൽക്കുന്നു ....

97 ൽ ഞാൻ ആദ്യമായി ഏഷ്യനെറ്റിന്  വേണ്ടി വർക്ക് ചെയ്ത ടെലിഫിലിമിൽ  ഗാനരചന അനിൽ
പനച്ചൂരിനായിരുന്നു .

ഇന്നും ആ നല്ല നിമിഷങ്ങൾ ഓർമ്മയിൽ തങ്ങി നിൽക്കുന്നു ...

പ്രണാമം അനിലേട്ടാ...

സന്തോഷ് വിശ്വനാഥ് 
( സംവിധായകൻ ) 

No comments:

Powered by Blogger.