" ബാഷ്പം " ഹ്രസ്വചിത്രം നാളെ റിലീസ് ചെയ്യും.


അജയ് കുമാർ ഒളവട്ടൂരിൻ്റെ
 ' ബാഷ്പം ' എന്ന ഹ്രസ്വചിത്രം
നാളെ[ ജനുവരി 29 വെള്ളി  ]
വൈകിട്ട് 7.30 ന് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ  ഫെയ്സ്ബുക്കിലൂടെ
റിലീസ് ചെയ്യും. 

No comments:

Powered by Blogger.